Monday, March 9, 2015

തളിപ്പറമ്പ് ജില്ലാ കബ് ബുള്‍ ബുള്‍ ഉല്‍സവം

2015 മാര്‍ച്ച് 14,15 തീയ്യതികളില്‍ ഇംഗ്ളീഷ് വാലി പബ്ളിക് സ്കൂള്‍, പെടങ്ങോട്, ഇരിക്കൂര്‍

ഇരിക്കൂര്‍ LAയിലെ മുഴുവന്‍ കബ് ബുള്‍ ബുള്‍ യൂനിറ്റ് ലീഡര്‍മാരും 10 വീതം കുട്ടികളെയെങ്കിലും നിര്‍ബ്ബന്ധമായും പരിപാടിയില്‍ പങ്കെടുപ്പിക്കണം. കുട്ടികളുടെ എണ്ണം Harinarayanan,District HeadQuarters Commissioner(CUB), 9446680277 നമ്പറില്‍ 11-3-15 നകം അറിയിക്കുക. നിര്‍ദ്ദേശങ്ങള്‍ താഴെ
convert-jpg-to-pdf.net_2015-03-09_18-05-00